സഖി...! എനിക്കറിയില്ല... പക്ഷെ ഞാൻ കാത്തിരിക്കും... സഖി...! എനിക്കറിയില്ല... പക്ഷെ ഞാൻ കാത്തിരിക്കും...
കളിച്ചു, രസിച്ചുല്ലസിച്ചു പഠിച്ച എൻ- സ്കൂൾ ജീവിതം തരിപ്പണമാക്കിയ, കണ്ണുവേദന. കളിച്ചു, രസിച്ചുല്ലസിച്ചു പഠിച്ച എൻ- സ്കൂൾ ജീവിതം തരിപ്പണമാക്കിയ, കണ്ണുവേദന.
തേൻ നിലാവിൽ കുളിർത്ത നിൻ ഓർമ്മയിൽ തേൻ നിലാവിൽ കുളിർത്ത നിൻ ഓർമ്മയിൽ
കൈയിലെ ചില്ലറത്തുട്ടുകൾ നീട്ടിയാ- തേൻമിട്ടായിയെൻ കൈയിൽ നിറക്കുമ്പോൾ കൈയിലെ ചില്ലറത്തുട്ടുകൾ നീട്ടിയാ- തേൻമിട്ടായിയെൻ കൈയിൽ നിറക്കുമ്പോൾ
ആദ്യാക്ഷരം പഠിപ്പിച്ചു അവർ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തു. ആദ്യാക്ഷരം പഠിപ്പിച്ചു അവർ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തു.
സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം. സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം.